Breaking News
Home / Entertainment / കാജല്‍ അഗര്‍വാളിനെ ചേച്ചീ എന്ന് വിളിച്ചു ഐ ലവ് യൂ പറഞ്ഞ വിരുതന്‍ ഹമ്പട വീരാ

കാജല്‍ അഗര്‍വാളിനെ ചേച്ചീ എന്ന് വിളിച്ചു ഐ ലവ് യൂ പറഞ്ഞ വിരുതന്‍ ഹമ്പട വീരാ

കാജല്‍ അഗര്‍വാളിനെ ചേച്ചീ എന്ന് വിളിച്ചു ഐ ലവ് യൂ പറഞ്ഞ വിരുതന്‍ ഹമ്പട വീരാ സദസ്സില്‍ നിന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയിലാണ് ഒരാള്‍ കാജലിനെ ചേച്ചി എന്ന് അഭിസംബോധന ചെയ്തത്. നിറഞ്ഞ കൈയടിയായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്നത്.ചേച്ചി എന്ന് വിളിച്ച ശേഷം ഐ ലവ് യു എന്നാണ് അയാള്‍ താരത്തെ നോക്കി പറഞ്ഞത്. ചേച്ചി എന്നു വിളിച്ചിട്ട് ഐ ലവ് യു എന്ന് എങ്ങനെ താന്‍ പറയുന്നുവെന്ന് കാജല്‍ ചോദിച്ചു

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super