Breaking News
Home / Entertainment / ഭര്‍ത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ഒക്കെ പെരുമാറാമോ ഇത് പച്ചയായ സത്യം ആണ്

ഭര്‍ത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ഒക്കെ പെരുമാറാമോ ഇത് പച്ചയായ സത്യം ആണ്

ഭര്‍ത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ഒക്കെ പെരുമാറാമോ ഇത് പച്ചയായ സത്യം ആണ് നമ്മള്‍ എപ്പോഴെങ്കിലും നഷ്ടം അറിഞ്ഞിട്ടുണ്ടോ നഷ്ടപ്പെടലിന്റെ വേദന അറിഞ്ഞിട്ടുണ്ടോ ഒറ്റപ്പെടലിന്‍റെ നൊമ്പരം അറിഞ്ഞിട്ടുണ്ടോ ആരും സഹായിക്കാന്‍ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ എങ്കില്‍ അതൊക്കെ ഒന്ന് അറിയണം അപ്പോഴേ ഇതൊക്കെ അനുഭവിക്കുന്നവരുടെ വേദന നമുക്ക് മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ ഒരു പെണ്ണിന്‍റെ നിസ്സഹായാവസ്ഥ മുതലെടുക്കുന്നവന്‍ അല്ല യാതാര്‍ത്ഥ ആണ്‍ അവള്രെ സംരക്ഷിച്ചു കൂടെ നിര്‍ത്തുന്നവന്‍ ആണ് ഈ ഷോര്‍ട്ട്ഫിലിമിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബിഗ്‌ സല്യൂട്ട്

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super