Breaking News
Home / Entertainment / പ്രിയാ വാര്യരെ കടത്തി വെട്ടി ഈ മിടുക്കി ആണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിലെ താരം

പ്രിയാ വാര്യരെ കടത്തി വെട്ടി ഈ മിടുക്കി ആണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിലെ താരം

പ്രിയാ വാര്യരെ കടത്തി വെട്ടി ഈ മിടുക്കി ആണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിലെ താരം എന്താ പറയുക കിടിലന്‍ എന്നീ എനിക്ക് പറയാന്‍ ഉള്ളൂ കാരണം ഇത്രയും മനോഹരമായി പഴയ പാട്ടുകള്‍ ഇത്ര നല്ല സംഗീതത്തിനെ ഉള്‍കൊള്ളിച്ചു പാടുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല തീര്‍ച്ചയായും ഈ മിടുക്കിക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടട്ടെ എന്ന് ആത്മാര്‍ഥമായി ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു കാരണം ഇത് കിടിലന്‍ ഒരു ആല്‍ബം ആണ് കണ്ട് നോക്ക് ഇഷ്ടമാവും ഉറപ്പാണ്

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super