Breaking News
Home / Entertainment / വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടി…

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടി…

സന്ദേശം പിന്‍വലിക്കാനുള്ള റിക്വസ്റ്റ് നല്‍കാനുള്ള സമയ പരിധിയാണ് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്. ആ റിക്വസ്റ്റ് ഒരു ദിവസം, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്. ആ റിക്വസ്റ്റ് ഒരു ദിവസം, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളില്‍ സ്വീകര്‍ത്താവിന് ലഭിച്ചാല്‍ മാത്രമേ നമ്മള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സന്ദേശം നീക്കം ചെയ്യപ്പെടുകയുള്ളൂ.വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യണെങ്കില്‍ അത് ഏഴ് മിനിറ്റിനുള്ളില്‍ ചെയ്തിരിക്കണമെന്ന നിബന്ധനയില്‍ വാട്‌സ്ആപ്പ് മാറ്റം വരുത്തി. ഇനി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് സമയം ലഭിക്കും. അതോടൊപ്പം വാട്‌സ്ആപ്പ് ബിസിനസ് ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ചാറ്റ് ഫില്‍റ്റര്‍ ഫീച്ചറും അവതരിപ്പിച്ചു. കൃത്യമായി പറഞ്ഞാല്‍ സന്ദേശം പിന്‍വലിക്കാനുള്ള റിക്വസ്റ്റ് നല്‍കാനുള്ള സമയ പരിധിയാണ് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്. ആ റിക്വസ്റ്റ് ഒരു ദിവസം, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളില്‍ സ്വീകര്‍ത്താവിന് ലഭിച്ചാല്‍ മാത്രമേ നമ്മള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സന്ദേശം നീക്കം ചെയ്യപ്പെടുകയുള്ളൂ. സന്ദേശം നീക്കം ചെയ്യാനുള്ള നമ്മുടെ അപേക്ഷ രണ്ട് ദിവസത്തിന് ശേഷമാണ് അയാളുടെ ഫോണില്‍ എത്തുന്നതെങ്കില്‍ ( ചിലപ്പോള്‍ നെറ്റ് വര്‍ക്ക് പ്രശ്‌നം കൊണ്ടാവാം) സന്ദേശം നീക്കം ചെയ്യപ്പെടില്ല.

ഇത് കൂടാതെ ഗ്രൂപ്പ് ഇന്‍ഫോ എഡിറ്റ് ചെയ്യാനുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അനുവാദം നല്‍കി വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തു. ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പ് ഐഓഎസ് പതിപ്പില്‍ റെസ്ട്രിക്റ്റഡ് ഗ്രൂപ്പ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അതേസമയം അഡ്രസ് ബുക്കില്‍ സെവ് ചെയ്യാത്ത നമ്പറുകളിലേക്കും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്ന് വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരമാവധി ഷെയര്‍ ചെയ്യുക

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super