Breaking News
Home / Exclusive / കുട്ടികളുടെ ബാഗില്‍ മദ്യം കടത്തിയ അധ്യാപകരെ പിടികൂടി

കുട്ടികളുടെ ബാഗില്‍ മദ്യം കടത്തിയ അധ്യാപകരെ പിടികൂടി

കുട്ടികളുടെ ബാഗില്‍ മദ്യം കടത്തിയ അധ്യാപകരെ പിടികൂടി സ്കൂളില്‍ നിന്നും കണ്ണൂര്‍ വിസ്്മയ പാര്‍ക്കിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ മദ്യം കടത്താന്‍ ശ്രമിച്ച അദ്ധ്യാപകരെ സംരക്ഷിക്കാന്‍ നീക്കം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ്ചേരി ചെമ്ബുകടവ് യുപി സ്കൂളിലാണ് സംഭാവം. കഴിഞ്ഞ മുന്നാം തിയതിയാണ് സ്കൂളില്‍ നിന്നും 52 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങുന്ന സംഘം കണ്ണൂര്‍ വിസ്മയ പാര്‍ക്കിലേക്ക് പഠനയാത്ര പുറപ്പെട്ടത്. അന്നുരാത്രി തിരിച്ചുവരുന്ന വഴി കൂടെപ്പോയ അദ്ധ്യാപകരും പിടിഎ പ്രസിഡണ്ടും അടങ്ങുന്ന സംഘം

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super