Breaking News
Home / Latest / പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ നടു റോഡില്‍ വെച്ച് കുത്തിക്കൊന്നു മൊബൈലില്‍ പകര്‍ത്താന്‍

പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ നടു റോഡില്‍ വെച്ച് കുത്തിക്കൊന്നു മൊബൈലില്‍ പകര്‍ത്താന്‍

പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ നടു റോഡില്‍ വെച്ച് കുത്തിക്കൊന്നു മൊബൈലില്‍ പകര്‍ത്താന്‍ മത്സരിച്ച നാണം കേട്ട നാട്ടുകാര്‍ ആരെങ്കിലും ഒരാള്‍ യുവതിയെ രക്ഷപെടുത്തി ഇരുന്നെങ്കില്‍ അതിനു പകരം സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും കിട്ടാനും ആലാവാനും വേണ്ടി ഒരു പാവം പെണ്ണിനെ ബലിയാടാക്കി ഈ പാപം ഒക്കെ നിങ്ങള്‍ എവിടെ കൊണ്ട് പോയി കഴുകും നാട്ടുകാരെ കാര്‍ത്തിക് എന്നാ യുവാവാണ് പെണ്‍കുട്ടിയെ കൊന്നത് വെറുതെ വിടരുത് അവനെ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപെടുത്തരുത്

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super