Breaking News
Home / Lifestyle / റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിരിയാണി വെട്ടി വിഴുങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിരിയാണി വെട്ടി വിഴുങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിരിയാണി വെട്ടി വിഴുങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക എല്ലാ റെയില്‍വേ സ്റ്റെഷനിലും ഇല്ലാട്ടോ ചില റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ ഇത്രയും വൃത്തി ഹീനമായ രീതിയില്‍ നമുക്ക് ഭക്ഷണം പായ്ക്ക് ചെയ്തു തരുന്നോള്ളൂ എന്താ ചെയ്യുക ഒന്നുകില്‍ അധികാരികള്‍ ശ്രദ്ധിക്കുക ഇല്ലെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കുക ഇല്ലെങ്കില്‍ നമുക്ക് തന്നെ ആവും എഫെക്റ്റ് ചെയ്യുന്നത് ഇതില്‍ തന്നെ നിങ്ങള്‍ക്ക് കാണാം ഇവര്‍ എങ്ങനെ ആണ് ഇത് പാക്ക് ചെയ്യുന്നത് എന്ന് കണ്ടു നോക്കി എത്തിക്കൂ

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super