Breaking News
Home / Lifestyle / ആദ്യ രാത്രി മുതല്‍ മൂന്ന് ദിവസം കക്കൂസില്‍ പോവാന്‍ പാടില്ല എത്ര മനോഹരമായ ആചാരങ്ങള്‍

ആദ്യ രാത്രി മുതല്‍ മൂന്ന് ദിവസം കക്കൂസില്‍ പോവാന്‍ പാടില്ല എത്ര മനോഹരമായ ആചാരങ്ങള്‍

ഇന്തോനേഷ്യയിലാണ് ഈ വിചിത്രാചാരം. വിവാഹം കഴിഞ്ഞ അന്നു മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം വധൂ വരന്മാര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ അനുവാദമില്ല. ഇത് ഉറപ്പ് വരുത്താന്‍ മൂന്നു ദിവസം ദമ്പതികളെ മുറിയില്‍ പൂട്ടിയിടും.ആ മൂന്ന് ദിവസം വീട് വിട്ട് പുറത്തു പോകാനും അനുവദിക്കില്ല. ബന്ധുക്കളുടെ വക പ്രത്യേക നിരീക്ഷണവും ഇവരിലുണ്ടാകും. ടൈഡലോംഗ് എന്ന വിഭാഗക്കാര്‍ക്കിടയിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ വധൂവരന്മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനാകുമെന്നും ആരോഗ്യമുള്ള കുട്ടികളുണ്ടാകുമെന്നുമാണ് വിശ്വാസം

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super