Breaking News
Home / Sports / എന്തൊരു ആനിവേഴ്സറി ഗിഫ്റ്റാണിത് രോഹിത് ശർമ്മ റിഥിക ഭാഗ്യവതിയായ ഭാര്യയാണ്

എന്തൊരു ആനിവേഴ്സറി ഗിഫ്റ്റാണിത് രോഹിത് ശർമ്മ റിഥിക ഭാഗ്യവതിയായ ഭാര്യയാണ്

എന്തൊരു ആനിവേഴ്സറി ഗിഫ്റ്റാണിത് രോഹിത് ശർമ്മ റിഥിക ഭാഗ്യവതിയായ ഭാര്യയാണ് ഇതിലും വലിയ വിവാഹ വാര്‍ഷിക സമ്മാനം രോഹിത് ശര്‍മ്മയുടെ ഭാര്യ റിഥികയ്ക്ക് കിട്ടാനില്ല. രോഹിതിന്‍റെ പ്രകടനം കാണാന്‍ രണ്ടാം വിവാഹ വാര്‍ഷിക ദിവസം ഗാലറിയില്‍ എത്തിയ ഭാര്യക്ക് രോഹിത് നല്‍കിയത് തന്‍റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി. രോഹിതിന്‍റെ ഡബിള്‍ സെഞ്ച്വറിയെ റിഥിക ആനന്ദ കണ്ണീരോടെയാണ് വരവേറ്റത്. വളരെ മനോഹരമായ സമ്മാനമായി പോയി ഭാര്യക്ക് കൊടുതതെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോ കാണാം

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super