Breaking News
Home / Technology / ഫാമിലിയെയും കൂട്ടി നമ്മുടെ ചോര കുടിക്കാന്‍ വരുന്ന കൊതുക് ടീംസിനെ കൂട്ടത്തോടെ പിടിക്കാം

ഫാമിലിയെയും കൂട്ടി നമ്മുടെ ചോര കുടിക്കാന്‍ വരുന്ന കൊതുക് ടീംസിനെ കൂട്ടത്തോടെ പിടിക്കാം

ഫാമിലിയെയും കൂട്ടി നമ്മുടെ ചോര കുടിക്കാന്‍ വരുന്ന കൊതുക് ടീംസിനെ കൂട്ടത്തോടെ പിടിക്കാം മഴക്കാലമാണ്, കൊതുക് കാലനാകുന്ന കാലം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ കൊതികിനെ തുരത്താവുന്നതാണ്. എന്തുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ വിപണിയില്‍ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ്. ശ്വാസ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഇത്കാരണം ആവും എങ്ങനെ ഈസി ആയി കൊതുകിനെ പിടിക്കാം എന്ന് ഈ യുവാവ് പറയുന്നു കാണാം

About Like Media One

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super